കാവ്യ മാധവനും ദിലീപും അഭിനയിച്ച സിനിമയുടെ പിന്നാമ്പുറ കഥ | filmibeat Malayalam

2018-06-06 6

Behind the scene story of Meeshamadhavan
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടുകളിലൊന്നാണ് ദിലീപ് ലാല്‍ജോസ് കോംപിനേഷന്‍. സംവിധായകനും നടനും എന്നതിനും അപ്പുറത്ത് അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇവര്‍. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളെല്ലാം എന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്നവയാണ്. ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തിയ താരത്തിന് ശക്തമായ പിന്തുണയാണ് ഈ സംവിധായകന്‍ നല്‍കിയത്.
#Dileep #KavyaMadhavan